തുറവൂർ: കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, മാത്തമാറ്റിക്സ് ജൂനിയർ തസ്തികയിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 31 ന് രാവിലെ 10 ന്.ഫോൺ:9895510100,9656777116.