മുഹമ്മ: കലവൂർ വൈദ്യുതി സെക്ഷനിലെ എച്ചിക്കുഴി, മാടത്തിൻകര, അമ്പനാകുളങ്ങര, കാർഗിൽ, വലിയവീട്, വോൾഗ, പാർത്ഥൻ കവല, കോളേജ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ വെസ്റ്റ് ട്രാൻസ്ഫോൊർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.