പൂച്ചാക്കൽ: അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി യു.പി അദ്ധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി 28 ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ അഭിമുഖം നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.