പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തു പരിധിയിൽ, എസ്.എസ്.എൽ.സി, പ്ലസ്ടു, വി എച്ച്, എസ്. ഇ , സി.ബി.എസ്.ഇ , ഐ സി.എസ്.ഇ എന്നി പരീക്ഷകളിൽ എല്ലാവിഷയത്തിനും എ പ്ലസ്/ എവൺ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ഇതിനായി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് , ഫോട്ടോ, മൊബൈൽ നമ്പർ സഹിതം 31 ന് മുമ്പായി തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ബന്ധപ്പെടേണ്ട നമ്പർ : 8547344194.