ആലപ്പുഴ: ടെസ്‌ല ഇന്റഗ്രേറ്റഡ് സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിനോടൊപ്പം ,മെഡിക്കൽ എൻജിനിയറിംഗ് എൻട്രൻസ് പരിശീലനവും ചേർന്ന ഇന്റഗ്രേറ്റഡ് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ കുറഞ്ഞത് 80 ശതമാനവും സി.ബി.എസ്.ഇ പരീക്ഷയിൽ 75ശതമാനവും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. ഫോൺ: 9995818125,7593929992.