saedw

എരമല്ലൂർ : എരമല്ലൂർ എട്ടുങ്കൽ ജോസഫ് ഏണസ്റ്റ് ( 70, ആർട്ടിസ്റ്റ്) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30.ന് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മകൻ: എൽദോസ്.