അരൂക്കുറ്റി:അരുക്കുറ്റി ഗവ.യുപി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അദ്ധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായുള്ള അഭിമുഖം നാളെ ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫീസിൽ നടക്കും.