അരൂക്കുറ്റി: പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തുരുത്തിപ്പള്ളിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ കൗസല്യ ( 83) നിര്യാതയായി.മക്കൾ: രമാദേവി, ലിജിമോൾ , ഷൈനാമോൾ. മരുമക്കൾ: ലാലൻ, പ്രസന്നൻ