fsdrfe

പന്തളം: കുടശ്ശനാട് കഞ്ചുക്കോട് കൊട്ടക്കാട്ടുശ്ശേരിൽ ശ്രീധരൻ (79) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: പരേതയായ ഗോമതി. മക്കൾ: എസ്. രഘു, ഷേർലി, എസ് രമേശ്, സിന്ധു.
മരുമക്കൾ :ഷീജ, അജയൻ, സുനന്ദ, ഷാജി.