ഹരിപ്പാട് : മുതുകുളം തെക്ക് ഇഞ്ചക്കൽ വീട്ടിൽ പി. ജയന്തൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11-ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല. മക്കൾ: ശ്രീകാന്ത്, ജയശ്രീ. മരുമക്കൾ: ഷൈനി, രജീഷ്. സഞ്ചയനം ജൂൺ രണ്ടിന് രാവിലെ എട്ടിന്.