dfer

തഴവ :കുതിരപ്പന്തി തോട്ടത്തിൽ തെക്കതിൽ ( കൃഷ്ണപുരം കുറ്റീത്തറയിൽ കുടുംബാംഗം ) ഭവാനി (77) നിര്യാതയായി.ഭർത്താവ് :പരേതനായ സോമസുന്ദരൻ(പ്രീമിയർ തീയേറ്റർ).

മകൾ :സരള.മരുമകൻ :ആർ. സഹദേവൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.