മാന്നാർ:കുട്ടമ്പേരൂർ വടക്കേ ഉഴത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് കുട്ടമ്പേരൂർ സെന്റ് പോൾസ് സി.എസ്.ഐ. ചർച്ചിൽ. മക്കൾ: ജോസഫ് ചാക്കോ (ബാബു), കുഞ്ഞുമോൾ, മറിയാമ്മ, ദീനാമ്മ(മണി), ആലീസ്, വി.സി.ജേക്കബ്, വി.സി.ജോർജ്ജ്. മരുമക്കൾ: സാറാമ്മ, കുഞ്ഞുമോൻ, മത്തായിക്കുട്ടി, ജോസ്, ചാക്കോച്ചി, ജാൻസി, എലിസബത്ത്(മായ).