sdf

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് കൊല്ലശ്ശേരിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ഭാനുമതിയമ്മ (97) നിര്യാതയായി.സംസ്ക്കാരം മകൻ രാധാകൃഷ്ണന്റെ കടക്കരപ്പള്ളി കൊട്ടാരം ഓണേകാട്ട് വസതിയിൽ നടത്തി . മറ്റ് മക്കൾ : മോഹനൻ , പത്മജ , രഘു. മരുമക്കൾ: ശാരദാമണി , ജയശ്രീ, പരേതനായ രവീന്ദ്രനാഥക്കുറുപ്പ്. സഞ്ചയനം ജൂൺ 3 ന് രാവിലെ 7 ന്