ambala

അമ്പലപ്പുഴ: തകഴി തെന്നടി മറ്റത്തിൽ വീട്ടിൽ പരേതനായ പ്രൊഫ.കെ.ജി. ഗോപാലകൃഷ്ണപിള്ളയുടെ മകൻ ജി.സുഭാഷ് (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മറ്റത്തിൽ വീട്ടുവളപ്പിൽ . ഭാര്യ: ലൈലാ ചന്ദ്രൻ (റിട്ട. എച്ച്.എസ്.എ എൻ.എസ്.എസ് വാരപ്പെട്ടി). മക്കൾ : ശ്രീഹരി (യു.എസ്.എ), ഹരിശങ്കർ ( റ്റി.സി.എസ് കൊച്ചി).