കായംകുളം: ഗവ.എൽ.പി.എസിൽ പ്രൈമറി വിഭാഗത്തിൽ ഒഴിവുള്ള(എച്ച് .ടി .വി -1) അദ്ധ്യാപക തസ്തികയിലേക്ക് താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു .അഭിമുഖം നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കും.കെ- ടെറ്റ് ഉള്ളവർക്ക് പങ്കെടുക്കാം.പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന.