രാമങ്കരി : പതിനഞ്ചിൽ വളയത്തിൽ തോമസ് ആന്റണിയുടെയും അന്നമ്മയുടെയും മകൻ ജിബിൻ തോമസ് (38) ആഫ്രിക്കയിലെ ഗിനിയയിൽ നിര്യാതനായി. ഗിനിയയിൽ കൽപ്പതാരു എന്ന കമ്പനിയിൽ നഴ്സ് ആയിരുന്നു. സംസ്‌കാരം നാളെ 10.30 ന് രാമങ്കരി സെന്റ് ജോസഫ് ദൈവാലയത്തിൽ. ഭാര്യ: അഞ്ജു. മക്കൾ:ഫ്‌ളൈവിൻ,ഫെബിൻ,ഫെബിയ.