e

ചാരുംമൂട് : പുതുപ്പള്ളികുന്നം പി.വി നിലയത്തിൽ ടി.വി പ്രസാദിന്റെ ഭാര്യ വസന്ത പ്രസാദ് (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ :വിദ്യപ്രസാദ്, ആസാദ് പ്രസാദ്. സഞ്ചയനം ജൂൺ 1ന് രാവിലെ 8ന്.