afdsaf

കായംകുളം: പുതുപ്പള്ളി കുന്നുംകടയിൽ ശാന്തിനികേതനം ആനന്ദന്റെ ഭാര്യ ലളിതാമണി (71,ചൂളൂർ യു.പി.എസ് റിട്ട. ഹെഡ്മി​സ്ട്രസ് ) നിര്യാതയായി. സംസ്ക്കാരംഇന്ന് രാവിലെ 10 ന്. മകൻ: ആകാശ് ആനന്ദ് (മുതുകുളം കുമാരനാശാൻ സ്മാരക സ്കൂൾ അദ്ധ്യാപകൻ). മരുമകൾ: ഷിനിമോൾ.