dsf

ആലപ്പുഴ : ചേന്നംകരി വടകര വി.സി.ചാക്കോ (ബേബിച്ചൻ, 87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് നെടുമുടി പോലീസ് സ്റ്റേഷനു സമീപമുള്ള ദി പെന്തക്കോസ്ത് ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം കളർകോട് ചുടുകാട് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി ചാക്കോ . മക്കൾ: ലൈസാമ്മ, മണിയമ്മ, കൊച്ചുറാണി, റെജി. മരുമക്കൾ: കുഞ്ഞ്, മനോജ്, ജോയിച്ചൻ.