പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കാരിച്ചേൽ വിജയൻ (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ.
ഭാര്യ: വിജയമ്മ . മക്കൾ: വിനീഷ്, ബിജുലാൽ. മരുമക്കൾ : വിനിത, അഖില.