എടത്വ: കളങ്ങര പത്തിൽ പി.ബി റെജിയുടെ ഭാര്യ ഷീബ റെജി (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എടത്വ 12ാം നമ്പർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. മക്കൾ: രാഹുൽ (ഷാർജ), വർഷ. മരുമകൻ: സുധിലാൽ
.