ഹരിപ്പാട്: വീരമൃത്യു വരിച്ച മേജർ കെ.മനോജ് കുമാറിന്റെ എട്ടാം അനുസ്മരണം 31 ന് രാവിലെ 9 ന് കാർത്തികപ്പളളിയിൽ പുതുക്കുണ്ടം സൈനിക അങ്കണത്തിൽ നടക്കും. എക്സ് സർവ്വീസ് ലീഗിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രസംഗങ്ങളം നടത്തും.