hariharaputhran

നെടുമ്പ്രം: കോച്ചാരിമുക്കം കൊച്ചുതുണ്ടിയിൽ ഹരിഹരപുത്രൻ (സന്തോഷ് - 53) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് മുക്കത്ത് കുടുംബ ശ്‌മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: ഹരീഷ്, ഹരികൃഷ്ണൻ.