ചേർത്തല : വയലാർ രാമവർമ്മ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ കൊമേഴ്സ്, മാത്തമാ​റ്റിക്സ് എന്നി വിഷയങ്ങളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്.നിശ്ചിത യോഗ്യതയുള്ളവർ 29 ന് ഉച്ചയ്ക്ക് 12ന് സർട്ടിഫിക്ക​റ്റുകളുമായി ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.