ചേർത്തല: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മേനാക്കുട്ടിൽച്ചിറ പരേതനായ ദാമോദരന്റെ ഭാര്യ സുഭദ്റ ദാമോദരൻ(86) നിര്യാതയായി. മക്കൾ: പ്രസാദ്,ഉല്ലാസൻ,കോമള,രത്നാകരൻ,ഉത്തമൻ,മഹേശൻ. മരുമക്കൾ. ജയശ്രീ, നിഷ,ചിത്ര,ഷാനി,സിനി.