photo

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചെറുവള്ളി നികർത്തിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ സുഭദ്റാമ്മ (82) നിര്യാതയായി.മക്കൾ:സുധ,പത്മിനി,രാജശേഖരൻ,ലതി,പരേതയായ സിന്ധു.മരുമക്കൾ:ചന്ദ്രശേഖരൻനായർ,മായാദേവി,ശിവദാസൻനായർ,സജികുമാർ.പരേതനായ നാരായണൻനായർ.