photo

ചേർത്തല: വന്യംപറമ്പിൽ പരേതനായ ലൂയിസ് ജോസഫിന്റെ ഭാര്യ ആൻസി ലൂയിസ് (71) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളിയിൽ. മക്കൾ: ലിൻസി, ലിയോണി, ലി​റ്റിഷ്യ. മരുമകൻ: ജിബു പി. ഡാനിയേൽ.