അമ്പലപ്പുഴ : എസ്.എൻ.ഡി.പി യോഗം 241ാം നമ്പർ പറവൂർ തെക്ക് ശാഖയിൽ 68-മത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികളായി കെ.മോഹനൻ ആഞ്ഞിലിപ്പറമ്പ് (പ്രസിഡന്റ്), ബാബു, അഞ്ചിൽ (വൈസ് പ്രസിഡന്റ് ), റ്റി.പ്രദീപ് മഠത്തിൽ പറമ്പ് (സെക്രട്ടറി), ബിനീഷ് ബോയ് കാഞ്ഞൂച്ചിറ (യൂണിയൻ മാനേജിംഗ് കമ്മറ്റി അംഗം), പി.സന്തോഷ്, റ്റി.ഉദയകുമാർ, എം.കലേഷ്, എ.രാജേന്ദ്രൻ, പി.സി.രഘു, പി.മധു, ജി.തിലകൻ(മാനേജിംഗ് കമ്മറ്റി അംഗങ്ങൾ) , റ്റി.വി.ചന്ദ്രബാബു, ബി.ഷിബു, പി.സജു (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.