മുഹമ്മ: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരു ധർമ്മ പ്രചാരണസഭ മുഹമ്മ കല്ലാപ്പുറം കിഴക്കേ ഗുരുമന്ദിരം ധർമ്മശാസ്താ ക്ഷേത്രത്തിലെ അഷ്ടമംഗല ദേവ പ്രശ്ന 30 ന് രാവിലെ 9ന് നടക്കും. ദേവീക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണ് അഷ്ടമംഗല പ്രശ്നം.വൈകിട്ട് 3ന് വിദ്യാഭ്യാസ സാംസ്ക്കാരിക സമ്മേളന ഉദ്ഘാടനം വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധതീർത്ഥ നിർവ്വഹിക്കും.എം.പി.ബിജീഷ് അദ്ധ്യക്ഷനാകും.