asd

പൂച്ചാക്കൽ: തൈക്കാട്ടുശേരി 275-ാംനമ്പർ സഹകരണ ബാങ്കിന്റെ മുൻസെക്രട്ടറി സ്രാമ്പിക്കൽ പറമ്പത്തറ മഠത്തിപ്പറമ്പിൽ വർഗീസ് ജോർജ് (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളിയിൽ.