മാവേലിക്കര: ബിഷപ്പ് മൂർ കോളേജിൽ ബോട്ടണി, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, സുവോളജി എന്നീ വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ജൂൺ 14നുള്ളിൽ കോളേജ് ഓഫീസിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.