sde

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴവടക്ക് ഉദയം കണ്ടത്തിൽ തെക്കേ തറയിൽ രമണി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ് : ചെല്ലപ്പൻ.മക്കൾ: അഡ്വ.സുനിൽ ,സുലേഖ,സുജിത്ത്.
മരുമകൻ: ജോഷി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.