sdfr

ചാരുംമൂട് : ചത്തിയറ കൊമളത്തുവീട്ടിൽ വാസുദേവൻ പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ : വി.മധു, വി.അജയകുമാർ. മരുമക്കൾ: അമ്പിളി, എസ്.അജ്ഞന.സഞ്ചയനം : തിങ്കൾ രാവിലെ 8 ന്.