ggh

ഹരിപ്പാട്: മഹാദേവികാട് കൈതച്ചിറയിൽ മനോഹരൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ : ഇന്ദു, മഞ്ജു. മരുമക്കൾ : സോമൻ, ബാലഗോപാൽ