ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക തയ്യിൽ പരേതനായ ടി.എൻ.സദാനന്ദന്റെ ഭാര്യ സുമതി (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: രാധാമണി.എസ്, ടി.എസ് രാധാകൃഷ്ണൻ, രമ, രാമകൃഷ്ണൻ.എസ്, രാജു. മരുമക്കൾ: പരേതയായ പ്രസന്ന, പരേതനായ വിശ്വനാഥൻ, അഞ്ജലി, ലീന. സഞ്ചയനം 2 ന് രാവിലെ 8ന്.