dfgr

പറയകാട് : കുത്തിയതോട് പഞ്ചായത്ത് 2-ാം വാർഡ് തിരുമലഭാഗം കാളപ്പറമ്പിൽ കെ.വി.അശോകൻ (67) നിര്യാതനായി. ഭാര്യ:രാധാമണി. മക്കൾ: അശ്വതി(അധ്യാപിക,സെന്റ് ജോസഫ് പബ്ലിക് സ്‌കൂൾ,പട്ടണക്കാട്), അഖില(സോഫ്ട് വെയർ എഞ്ചിനീയർ,ഐ.ടി.കമ്പനി,കുണ്ടന്നൂർ). മരുമക്കൾ: അജിത്കുമാർ(റെയിൽവേ,തൃശൂർ),രാജീവ്(സോഫ്റ്റ്‌വെയർ എഞ്ചിനീയർ,ഇൻഫോപാർക്ക്,എറണാകുളം. സഞ്ചയനം ശനിയാഴ്ച പകൽ 10.30ന്.