കായംകുളം : എരുവ കാവിന്റെ തെക്കതിൽ ജയചന്ദ്രൻ പിള്ള (83) നിര്യാതനായി. മക്കൾ : ജ്യോതിലക്ഷ്മി, സേതുലക്ഷ്മി .മരുമക്കൾ : രാജശേഖരൻപിള്ള, രഘുനാഥൻ ഉണ്ണിത്താൻ .സഞ്ചയനം ഞായർ രാവിലെ 9 ന്.