ചാരുംമൂട് : കരിമുളയ്ക്കൽ നെടിയത്ത് എസ്. ജോൺ (80) നിര്യാതനായി. വനം വകുപ്പ് റിട്ട.ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം നാളെ രാവിലെ 10.30 ന് കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ ശുശ്രൂഷക്ക് ശേഷം കറ്റാനം വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ ജോൺ (കുഞ്ഞുമോൾ ). മക്കൾ : ഷൈല ജോസ് , ഷാജൻ എസ്.ജോൺ, ആനി ബിജു. മരുമക്കൾ :ജോസ് ഫിലിപ്പ് ,എലിസബത്ത് ഷാജൻ, ബിജു വർഗീസ്.