മാവേലിക്കര : വസൂരിമാല ക്ഷേത്ര സെക്രട്ടറിയും ഭാരതീയ കർഷക മോർച്ച മണ്ഡലം സെക്രട്ടറിയും ബിൽഡിംഗ് കോൺട്രാക്ടറുമായ വടക്കേമങ്കുഴി കോട്ടാശ്ശേരിൽ വടക്കതിൽ സന്തോഷ് കുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. മാതാവ്: രാജമ്മ.ഭാര്യ: ഷൈജി.മക്കൾ: ശരൺ,ശബരി .സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്