ഭഗവതിപ്പടി: കൊയ്പ്പള്ളികാരാണ്മ ആലുംമൂട്ടിൽ നളിനാക്ഷി (76) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പൊടിയൻ. മക്കൾ: അജിത,അജയൻ, അനി,പരേതയായ അനിത. മരുമക്കൾ: മാർട്ടിൻ, രജനി,മോഹനൻ, ഷിജി. സഞ്ചയനം ഞായർ 8 ന്.