dsfe

കായംകുളം :കീരിക്കാട് തെക്ക് ശ്രീ ഭവനത്തിൽ ക്രൂട്ടുങ്കൽ) രത്നാകരൻ (71) നിര്യാതനായി. ഭാര്യ:വത്സല. മക്കൾ: രജിത, രമ്യ. മരുമക്കൾ:ദീപു, ദേവദാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്