എടത്വ : പച്ച പള്ളിപ്പുറത്തു രാമചന്ദ്രൻ പിള്ള (87,റിട്ട. എൻ.എസ്.എസ് കോളേജ് ലൈബ്രേറിയൻ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ.ബി.വിജയലക്ഷ്മി (പൂജപ്പുര മുൻ കൗൺസിലർ, റിട്ട. പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസർ, സി.എസ്.ഐ.ആർ ). മക്കൾ: പ്രഭുല്ല ചന്ദ്രൻ (എൻജിനീയർ, കാനഡ) , നവീൻ ചന്ദ്രൻ (എൻജിനീയർ, കാനഡ) . മരുമക്കൾ: ശാന്തി (എഞ്ചിനീയർ കാനഡ) , മൃദുല (എൻജിനീയർ, കാനഡ).