എടത്വ: മുണ്ടകത്തിൽ പരേതനായ തോമസ് ജോസഫിന്റെ (ഔസേപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: തങ്കപ്പൻ, ലീലാമ്മ, ത്രേസ്യാമ്മ ജോസഫ് (റിട്ട. ഹെഡ്മിസ്ട്രസ്, ഹോളി ഫാമിലി കൈനകരി), മാത്തുക്കുട്ടി (വാട്ടർ അതോറിറ്റി എടത്വ), ജോർജുകുട്ടി (പോസ്റ്റ് ഓഫീസ് എടത്വ) ലിസി, ലില്ലിമ്മ (റിട്ട. നഴ്സിംഗ് സൂപ്പർവൈസർ, ബിലിവേഴ്സ് തിരുവല്ല), മൈക്കിൾ, ലീമ ജോസഫ് (അയർലൻഡ്). മരുമക്കൾ : കുഞ്ഞമ്മ , കുഞ്ഞുമോൻ, മാത്തുക്കുട്ടി , കുഞ്ഞുമോൾ , എൽസമ്മ, വാവച്ചൻ, കുഞ്ഞുമോൻ, ബിനി, ലിജി .