മാവേലിക്കര: കരിപ്പുഴ തോണ്ടലി മരത്തേരി പാടശേഖരത്തിലെ പാട്ടത്തുക വിതരണം നാളെ രാവിലെ 10ന് ടാഗോർ നെല്ലുത്പാദക സമിതി ഓഫീസിൽ നടക്കും. നിലം ഉടമകൾ 2023-24 വർഷത്തെ കരം അടച്ച് രസീതുമായി എത്തണം.