ചേർത്തല: ചേർത്തല കാളികുളം ശ്രീവിലാസം എൻ.എസ്.എസ്.കരയോഗവും ഫോക്കസ് ഐ ഹോസ്പിറ്റലും ചേർന്ന് ജൂൺ ഒന്നിന് കരയോഗം ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും.ജൂൺ ഒന്നിന് രാവിലെ 9.30മുതൽഉച്ചയ്ക്ക് 12.30വരെയാണ് ക്യാമ്പ്.