കുട്ടനാട്: ചങ്ങനാശ്ശേരി എൻ.എസ്. എസ് കോളേജ് മുൻ ലൈബ്രേറിയൻ എടത്വ, പച്ച പളളിപ്പുറത്ത് രാമചന്ദ്രൻപിള്ള (87) നിര്യാതനായി. പെരുന്ന എൻ.എസ്. എസ് ഹെഡ് ക്വാട്ടേഴ്സിലും വിവിധ കോളേജുകളിലും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ.ഡോ.ബി.വിജയലക്ഷ്മി (സി.എസ്.ഐ. ആർ മുൻ ടെക്നിക്കൽ പ്രിൻസിപ്പൽ ഓഫീസർ). മക്കൾ: പ്രഭുല്ലചന്ദ്രൻ ( എൻജിനിയർ, കാനഡ), നവീൻചന്ദ്രൻ ( എൻജിനിയർ, കാനഡ). മരുമക്കൾ: ശാന്തി (എൻജിനിയർ, കാനഡ), മൃദുല (എൻജിനിയർ,കാനഡ).