കുട്ടനാട്: കൈനകരി പഞ്ചായത്ത് 13ാം വാർഡ് പുത്തൻപുരച്ചിറ വീട്ടിൽ കുര്യപ്പൻ ഫ്രാൻസിസ്(സിബിച്ചൻ -55) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൈനകരി സെന്റ്മേരീസ് പള്ളിസെമിത്തേരിയിൽ. ഭാര്യ: ജോളി കുര്യൻ. മക്കൾ: അലൻ, അലക്സ്, അഖിൽ.