ആലപ്പുഴ: പഴയ തിരുമല ദേവസ്വം പറമ്പിൽ എൻ.അനന്തപൈ (78- റിട്ട. സ്റ്റാഫ്, എസ്.ബി.ഐ) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ മീനാക്ഷി ഭായ്, എം.എൻ.വെങ്കിടേശ്വര പൈ (റിട്ട സ്റ്റാഫ്, ടി.ഡി.എച്ച്.എസ്, ആലപ്പുഴ), ശാന്ത ആർ.കിണി (മുംബയ്)