ചേർത്തല:അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ.ദേവദാസിന്റെ നിര്യാണത്തിൽ ചേർത്തല താലൂക്ക് യൂണിയൻ അനുശോചിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷനായി.പി.സുരേഷ് കുമാർ,എ.ആർ.ബാബു,എൻ.പി.രാജേന്ദ്രൻ ആചാരി, കെ.ആർ.മധു,കെ.ബാലചന്ദ്രൻ,എം.എസ്.കൃഷ്ണൻകുട്ടി,എം.കെ.ഷൺമുഖൻ,കെ. വി.മോഹനനാചാരി,എസ്.രാജീവ്,രത്നാകരൻ, രാജേന്ദ്രകുമാർ എന്നിവർ
സംസാരിച്ചു.