ചേർത്തല:എസ്.എൽ.പുരം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ കെമിസ്ട്രി(ജൂനിയർ),പൊളി​റ്റിക്കൽ സയൻസ്(സീനിയർ) താത്കാലിക അദ്ധ്യാപക ഒഴിവ്.അഭിമുഖം 31ന് രാവിലെ 10ന്.

ചേർത്തല:തിരുനല്ലൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതം,ഫിസിക്കൽ സയൻസ്,സംസ്‌കൃതം എന്നീ വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവ്.അഭിമുഖം 31ന് രാവിലെ 10ന്.